NewsObituary പടിഞ്ഞാറേകല്ലട മായാറാം എസ്റ്റേറ്റ് തോട്ടത്തില്‍ യദു നിര്യാതനായി March 26, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പടിഞ്ഞാറേകല്ലട. വലിയപാടം മായാറാം എസ്റ്റേറ്റ് തോട്ടത്തില്‍ പരേതനായ പ്രസന്നകുമാറിന്‍റെ മകന്‍ പി യദു(42)നിര്യാതനായി. സംസ്കാരം വൈകിട്ട് നാലിന്. കാരാളിമുക്ക് യദൂസ് വാഷ് ആന്‍ഡ് ഷൈന്‍ സര്‍വീസ് സെന്‍റര്‍ ഉടമയയാണ് Advertisement