പടനായർകുളങ്ങര വടക്ക് കാർത്തികയിൽ (കുന്നത്ത് )ഗവ: ഐ ടി ഐ റിട്ട. പ്രിൻസിപ്പൽ കെ അനിരുദ്ധൻ നിര്യാതനായി

Advertisement

    കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കാർത്തികയിൽ (കുന്നത്ത് ) കെ.അനിരുദ്ധൻ (88, റിട്ട: പ്രിൻസിപ്പൽ, ഗവ: ഐ.ടി.ഐ, ആറ്റിങ്ങൽ) നിര്യാതനായി.സംസ്കാരം വ്യാഴം രാവിലെ 10-ന് വീട്ടുവളപ്പിൽ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ,
കേരള യുക്തിവാദി സംഘം ജില്ലാ പ്രസിഡൻ്റ്, കരുനാഗപ്പള്ളി ടൗൺ ക്ലബ് സെക്രട്ടറി, റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹി, എന്നീ നിലകളിൽ പ്രർത്തിച്ചിരുന്നു.
ഭാര്യ: കെ.ലളിതാഭായി (റിട്ട:അദ്ധ്യാപിക, ഗവ: എച്ച്.എസ്.എസ്, കരുനാഗപ്പള്ളി) മകൻ: പ്രൊഫ: അയ്യപ്പൻ.കെ.എ (ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റ് ഓഫ് ആർക്കിടെക്ച്ചർ, ടി.കെ.എം.എൻജിനിയറിംഗ് കോളേജ്, കൊല്ലം): മരുമകൾ: ഡോ: സന്ധ്യാ അയ്യപ്പൻ (എൻ.എസ്.ഹോസ്പിറ്റൽ, കൊല്ലം):

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here