ശൂരനാട് തെക്ക്:ഇരവിച്ചിറ നടുവിൽ കാവുള്ളതിൽ പുത്തൻ വീട്ടിൽ പത്മാവതിയമ്മ (76) നിര്യാതയായി.ഭർത്താവ്:പരേതനായ നാരായണപിള്ള.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻപിള്ള (തിരുവിതാംകൂർ ദേവസ്വം ബോർഡ്),മഠത്തിൽ രഘു (ശൂരനാട് വടക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്),ഉണ്ണികൃഷ്ണൻ,രാജേഷ് കുമാർ.മരുമക്കൾ:ശോഭ,വിജയലക്ഷ്മി (ശൂരനാട് വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്),വീണ,രമ്യ.സഞ്ചയനം ബുധനാഴ്‌ച എട്ടിന്.