കരുനാഗപ്പള്ളി കേശവപുരം, ശ്രീരാഗത്തിൽ ബി അജിത്ത് (റിട്ട. ജില്ലാ രജിസ്സ്ട്രാർ കൊല്ലം)നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . കേശവപുരം, ശ്രീരാഗത്തിൽ റിട്ട. കൊല്ലം ജില്ലാ രജിസ്സ്ട്രാർ ബി അജിത്ത് (58) നിര്യാതനായി. ഭാര്യ: ജയശ്രീ (ബോയ്സ് എച്ച്എസ്എസ് കരുനാഗപ്പള്ളി)
മക്കൾ: ഡോ എ ജെ ശ്രീമോൾ, എ ശ്രീഹരി സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്

Advertisement