പെരുങ്ങാലം .മാതിരംപള്ളിൽ കെ എം ജോണിൻ്റെ ഭാര്യ മേരിജോൺ (100)നിര്യാതയായി.പരേതയുടെ
സംസ്കാര ശുശ്രൂഷ 2.4.2025 ( ഇന്ന്) 3 PM ന് പെരുങ്ങാലം സ്വർഗ്ഗാരോഹിത മാതാ ദൈവാലത്തിൽ
മക്കൾ: Late.ജോസഫ് ജോൺ
Late.പീറ്റർ ജോൺ
ജോർജ്ജ് ജോൺ
മാർഗ്രറ്റ്
സെബാസ്റ്റ്യൻ ജോൺ
സജി ജോൺ
ഷീല
മരുമക്കൾ: മാർഗ്രറ്റ്
ക്രിസ്റ്റൻസിയ
അലീസ്
യേശുദാസൻ
വത്സല
ജയ
റോൾദാൻ