കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ലക്ഷ്മി ഭവനിൽ എൻ. രാമചന്ദ്രൻപിള്ള (80) അന്തരിച്ചു.സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു വീട്ടുവളപ്പിൽ. കരുനാഗപ്പള്ളിയിലെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ടാഗോർ കോളേജ് ഉടമയായിരുന്നു. കരുനാഗപ്പള്ളിയിലെ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്, പടനായർകുളങ്ങര വടക്ക് എൻഎസ്എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ : പരേതയായ ഇന്ദിരാഭായി (റിട്ട. അധ്യാപിക). മക്കൾ : ലക്ഷ്മി, പാർവതി (ദുബൈ). മരുമക്കൾ : ഷിബു (ദുബൈ), ഹരികൃഷ്ണൻ (ദുബൈ).