നാട്ടന്നൂർ തെക്കതിൽ ദാമോദരൻ നിര്യാതനായി

Advertisement

വടക്കൻ മൈനാഗപ്പള്ളി : നാട്ടന്നൂർ തെക്കതിൽ ദാമോദരൻ (97) നിര്യാതനായി.ഭാര്യ:ദേവകി.മക്കൾ : രാജമ്മ,സുഭദ്ര,രത്നമ്മ,സുകുമാരൻ, രേണുക,ഗീത,സുനിൽ.മരുമക്കൾ : സോമൻ,പരേതനായ സുരേന്ദ്രൻ, രാജൻ,ലത,ഓമനക്കുട്ടൻ,മോഹനൻ, രാജലക്ഷ്മി.സംസ്
ക്കാരം ഞായർ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.