ഈച്ചമ്പേത്ത് കിഴക്കതിൽ രവീന്ദ്രൻ പിള്ള(ഉണ്ണി) നിര്യാതനായി

Advertisement

കുന്നത്തൂർ : കുന്നത്തൂർ നടുവിൽ മകം(ഈച്ചമ്പേത്ത് കിഴക്കതിൽ) രവീന്ദ്രൻ പിള്ള(57,ഉണ്ണി) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ: ജയന്തി.മക്കൾ: അനന്തു,കീർത്തന.സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.