കടപ്പ തെക്കടത്ത് സരസ്വതിയമ്മ നിര്യാതയായി

Advertisement

മൈനാഗപ്പള്ളി:കടപ്പ സിന്ധു സദനത്തിൽ(തെക്കടത്ത് ) പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ(75) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: ബിന്ദു.ആർ,സിന്ധു.എസ്,ഇന്ദു.എസ്,സന്ധ്യ.എസ്.മരുമക്കൾ: പ്രസന്നകുമാർ,ശശിധരൻപിള്ള,രാമകൃഷ്ണപിള്ള, കൃഷ്ണകുമാർ.സഞ്ചയനം:14 ന് രാവിലെ ഏഴിന്