മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഫൈനലില്‍ സിന്ധുവിനു തോല്‍വി

Advertisement

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റെ പോരാട്ടത്തില്‍ ഫൈനലില്‍ സിന്ധുവിനു തോല്‍വി. ചൈനീസ് താരം വാങ് ഹി യിയോട് താരം പൊരുതി വീണു. മൂന്ന് സെറ്റ് പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ താരം പക്ഷേ രണ്ടും മൂന്നും സെറ്റുകളില്‍ തോല്‍വി വഴങ്ങി. സ്‌കോര്‍: 21-16, 5-21, 16-21. രണ്ടാം സെറ്റ് അനായാസമാണ് ചൈനീസ് താരം പിടിച്ചത്. മൂന്നാം സെറ്റില്‍ സിന്ധു തിരികെ കയറാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Advertisement