32 രാജ്യങ്ങൾ ഒരു പന്ത്; ലോകം ഇനി ഈ പന്തിനൊപ്പം

Advertisement

ദോഹ: ലോക കപ്പിന് ഉപയോഗിക്കുന്ന പന്ത് റി ഹ് ല അവതരിപ്പിച്ചു. ‘രിഹ് ല’, സഞ്ചാരം യാത്ര, Travel book എന്നൊക്കെയാണ് അർത്ഥം.

തു ഫുഫ ത്തുന്നള്ളാർ ഫിഗറാ ഇബിൻ അം സാർ വ അജാ ഇബിൻ ആസ് ഫാർ ( 1355 ) എന്ന ലോക നഗരങ്ങളെ പറ്റിയും വിസ്മയ സഞ്ചാരങ്ങളെ പറ്റിയും പ്രതിപാദിക്കുന്ന, ചിന്തിക്കുന്നവർക്കുള്ള സമ്മാനം എന്നർത്ഥമുള്ള പുസ്തം ആണ് രിഹ് ല എന്നറിയപ്പെടുന്നത്.

നൂറ്റാണ്ടുകളിലെ ലോക പരിസ്ഥിതിഥികളെ കുറിച്ചു നല്ല അറിവുകൾ ലഭിക്കുന്ന ഈ പുസ്തകം തന്നെയാണു പ്രതീകാത്മകമായി ഖത്തർ ലോക കപ്പിന് കളിക്കുന്ന പന്തിനു ലഭിച്ചിരിക്കുന്നത്.

Advertisement