കെസി വേണുഗോപാൽ എംപിയുടെയിലെ പഴവീടുള്ള വീട്ടിൽ മോഷണം

Advertisement

ആലപ്പുഴ. എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ എംപി യുടെയിലെ പഴവീടുള്ള വീട്ടിൽ മോഷണം. ജനൽ കമ്പി വളച്ച് അകത്ത് കയറിയ മോഷ്ടാവ് ഓഫീസ് മുറി അടക്കമുള്ള മുറികളിലെ അലമാരകൾ കുത്തി തുറന്നു. ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ വസ്തുക്കൾ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല. സ്റ്റാഫ് അംഗങ്ങൾ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. പഴവീട് വാർഡിൽ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ മോഷണം ആണ്.

Advertisement