35 കാരിയെ മന്ത്രവാദത്തിന്റെ പേരിൽ കൂട്ട ബലാൽസംഗം ചെയ്തു

Advertisement

മഹാരാഷ്ട്രയിൽ 35 കാരിയെ മന്ത്രവാദത്തിന്റെ പേരിൽ കൂട്ട ബലാൽസംഗം ചെയ്തു.വീടിൻറെ വാസ്തു ദോഷവും ഭർത്താവിന് മേലുള്ള ദോഷങ്ങളും മാറ്റാമെന്ന് വാഗ്ദാനം നൽകിയാണ് ഭർത്താവിന്റെ സുഹൃത്തുകൾ ബലാൽസംഗം ചെയ്തത്.പീഡനത്തിന് ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.2018 മുതലാണ് പ്രതികൾ മന്ത്രവാദത്തിന്റെ പേരിൽ 35 കാരിയെ ബലാത്സംഗം ചെയ്തത്.സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.താനെയിലെ പാൽഘറിലാണ് സംഭവം ഉണ്ടായത്

Advertisement