ഒ നെഗറ്റീവ് രക്തത്തിനുപകരം കുത്തിവച്ചത് ബി പോസിറ്റീവ്; മലപ്പുറത്ത് ആശുപത്രിയില്‍ ചികിത്സാ പിഴവ്

Advertisement

മലപ്പുറത്ത് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി. ഒ നെഗറ്റീവ് രക്തത്തിനുപകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. മലപ്പുറം പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് പിഴവുണ്ടായത്. പാലപ്പെട്ടി സ്വദേശിനി റുക്‌സാനയെ തൃശൂര്‍ മെഡി. കോളജില്‍ പ്രവേശിപ്പിച്ചു.

Advertisement