മൈനാഗപ്പള്ളിയില്‍ കാട്ടുപന്നി ശല്യം, തോക്ക് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം

Advertisement

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി പഞ്ചായത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് പഞ്ചായത്ത് പരിധിയിലും പരിസര പ്രദേശങ്ങളിൽ നിന്നും തോക്ക് ലൈസൻസുള്ള സന്നദ്ധ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ലൈസൻസിൻ്റെ പകർപ്പ് സഹിതം ഒക്ടോബർ 31 നകം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Advertisement