തിരുവനന്തപുരം . ആദര്‍ശം പറച്ചിലൊക്കെ മന്ത്രിയാവുന്നതുവരെ, പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച മുന്‍ നിലപാട് മാറ്റി ഗണേഷ്. സ്റ്റാഫുകളെ കുറക്കുമെന്ന് താൻ പറഞ്ഞില്ല എന്ന് മന്ത്രി പറയുന്നു. അർഹതപ്പെട്ടവരെയാണ് സ്റ്റാഫാക്കിയത്. താൻ സർക്കാർ മന്ദിരത്തിൽ അല്ലല്ലോ താമസം. 18 പേരെയാണ് നിയമിച്ചത്. ഇനി മൂന്നുപേരെക്കൂടി നിയമിക്കും. തന്‍റേത് ഒരു ചെറിയ പാർട്ടിയാണെന്നും ഗണേഷ്