നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നുവെന്ന് ബിജെപി നേതാവ്  പ്രകാശ് ജാവേദക്കർ

Advertisement

തിരുവനന്തപുരം .പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നുവെന്ന് ബിജെപി നേതാവ്  പ്രകാശ ജാവേദക്കർ പറഞ്ഞു.

75 വർഷമായി  കേരളത്തിൽ ബി ജെ പി കാത്തിരുന്ന വിജയം’സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്ര വിജയം രചിച്ചു

രണ്ടു സീറ്റിലും ബി ജെ പി വിജയം ഉറപ്പിക്കുന്നു

ചരിത്ര വിജയത്തിൽ ബിജെപി വലിയ വിജയസന്തോഷത്തിൽ