ഷാർജയിൽ മരണപ്പെട്ടു

Advertisement

കരുനാഗപ്പള്ളി: തൊടിയൂർ കിരീത്തറയിൽ ഷെമൻ മൻസിൽ റഷീദിൻ്റെയും പരേതയായ റഷീദയുടെയും മകൻ ഷഹനാസ് (32) ഷാർജയിൽ മരണപ്പെട്ടു.. ഖബറടക്കം വെളുത്തമണൽ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ ഞായറാഴ്ച (28/7/2024 )
രാവിലെ 8 മണിക്ക്
ഭാര്യ :സൽമ (ചിഞ്ചു) ,
മക്കൾ : , ഇസാൻ ഷഹനാസ്, മെഹ്സ മർയം
സഹോദരങ്ങൾ: ഷെമൻ, ഷംനാസ്