ട്രെയിൻ തട്ടി യുവാവ് മരിച്ചു

Advertisement

ഏറ്റുമാന്നൂര്‍.ട്രെയിൻ തട്ടി യുവാവ് മരിച്ചു.സംഭവം കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ.യുവാവ് ജീവനൊടുക്കിയതെന്ന് സൂചന.മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.ട്രെയിൻ്റെ മുന്നിൽ ചാടിയതാണെന്ന് ലൊക്കോ പൈലറ്റിന്റെ മൊഴി