ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING – 6      സിദ്ധിഖിന് ആശ്വാസം

Advertisement

2024 സെപ്തംബർ 30 തിങ്കൾ, 2.30 PM

👉സിദ്ധിഖിനെതിരായ ബലാത്സംഗ കേസിൽ രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

👉രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അത് വരെ അറസ്റ്റ് പാടില്ല

👉പരാതി നൽകാൻ എട്ട് വർഷം വൈകിയത് എന്തുകൊണ്ടെന്ന് സർക്കാർ അഭിഭാഷകയോട് സുപ്രീം കോടതി

👉സിദ്ധിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുഗൾ റോത്തഗി ഹാജരായി.